കേരള പൊതു വിദ്യാഭ്യാസ വകുപ്പ്
ശാസ്ത്രരംഗം
പ്രതിഭകൾക്കൊപ്പം
സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 സെപ്തംബർ 18 ശനിയാഴ്ച 2 PM ന് നടക്കുന്ന ഒരു പരിപാടിയാണ് പ്രതിഭകൾക്കൊപ്പം.ഈ ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ആണ്. ശാസ്ത്ര ക്ലാസ്സ് നയിക്കുന്നത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുക്കാവുന്ന Zoom മീറ്റിംഗ് ലൂടെയാണ് നടക്കുന്നത് . ഡി ജി ഇ യുടെ ഫേസ്ബുക്ക് ലിങ്ക് ലൂടെയും കരിയർ ഗൈഡൻസിന്റെ യൂട്യൂബ് ലിങ്കിലും ഇത് ലഭ്യമാണ് .എല്ലാ അധ്യാപകരും വിദ്യാർത്ഥികളും താഴെയുള്ള ലിങ്കിലൂടെ പരിപാടി കാണണമെന്ന് അഭ്യർത്ഥിക്കുന്നു
യുട്യൂബ് ലിങ്ക്
https://www.youtube.com/c/CareerGuidanceAdolescentCounselingCellCGAC
ഫേസ്ബുക്ക് ലിങ്ക്
https://www.facebook.com/DirectorofGeneralEducation/